കണ്ണൂരിൽ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു. എടക്കാട് ഏരിയ സെക്രട്ടറി കെ.എം. വൈഷ്ണയ്ക്കാണ് പരിക്കേറ്റത്. തോട്ടട എസ്.എൻ. കോളേജിന് മുന്നിൽ വച്ച് ബൈക്കിലെത്തിയ സംഘമാണ് അക്രമിച്ചത്. കൈക്കും കാലിനും കുത്തേറ്റ വൈഷ്‌ണവിനെ എ.കെ.ജി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
SFI leader stabbed in Kannur